ആലപ്പുഴ ജില്ലാ സ്ക്കൂള്‍ കലോത്സവം സമാപിച്ചു


ICT Training for LP UP Teachers Ctl Sub Dist at DRC Alp TVR Sub Dist at ECEKUHS


HARDWARE CLINIC - DATA COLLECTION

           Those schools which have participated in Hardware Clinic for Chirag Laptop/Netbook organized by Keltron on 11/11/2013 are requested to fill the data collection form  via link given below
 ആലപ്പുഴ ജില്ലാ സ്ക്കൂള്‍ കലോത്സവം സമാപിച്ചു.
എല്ലാ മത്സരങ്ങളുടേയും ഫലം അറിയാന്‍ താഴെ ക്ലിക്ക് ചെയ്യുക
അരൂര്‍ എം എല്‍ എ അഡ്വ എ എം ആരിഫ് നിയോജകമണ്ഡലത്തിലെ സ്ക്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങ നല്കുവാന്‍ ആഗ്രഹിക്കുന്നു. സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉപയോഗിച്ച് പഠനം ഐ സി ടി യുടെ സഹായത്തോടെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ ഏതെങ്കിലും സ്ക്കൂളില്‍ എല്‍ സി ഡി പ്രൊജക്ടര്‍ ലാപ്ടോപ്പ് മുതലായ ഉപകരണങ്ങള്‍ ഇല്ലെങ്കില്‍ / ഉണ്ടെങ്കിലും അവ  ഉപയോഗിക്കാന്‍ കഴിയാത്തതാണെങ്കില്‍ താഴെ കൊടുത്തിട്ടുള്ള ഫോം പൂരിപ്പിച്ച് 06/01/2014 നു മുമ്പായി തുറവൂരിലുള്ള എം എല്‍ എ ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്.
ആലപ്പുഴ റവന്യു ജില്ലാ സ്ക്കൂള്‍ കലോത്സവം 2014 ജനുവരി 4,5,6,7,8 തീയതികളിലായി നടക്കും 
ഉദ്ഘാടനം ജനു 4 ന് അമ്പലപ്പുഴ മോഡല്‍ സ്ക്കൂള്‍ പ്രധാന വേദിയില്‍
പ്രോഗ്രാം ഷഡ്യൂളിലെ തീയതി മാത്രം മാറും 
മത്സരവേദികള്‍ക്കും ഷെഡ്യൂളിനും മാറ്റമില്ല
കലോത്സവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ kalolsavalp.blogspot.com സന്ദര്‍ശിക്കുക

DISTRICT KALOSAVAM 2013-2014

  1. അപ്പീല്‍ ഫാറം
  2. അപ്പീല്‍ അനുബന്ധം  CLICK HERE
  3. കുട്ടികളുടെ Pasport size photo  (File name:  schoolcode_admn no)  CD യിലാക്കിയത്
  4. കുട്ടികളുടെ ID card( duly signed by HM and AEO ) CLICK HERE
IDENTITY CARD for District School Kalolsavam Click here
( Use One sheet for two students)
ആലപ്പുഴ ജില്ലാ സ്ക്കൂള്‍ കലോത്സവം 2013 ഡിസംബര്‍ 30 മുതല്‍ 2014 ജനുവരി 4 വരെ അമ്പലപ്പുഴയില്‍ നടക്കുന്നു. ജില്ലാതല മത്സരത്തില്‍ പങ്കെടുക്കേണ്ടവരുടെ പേരുവിവരം ഹയര്‍ലെവല്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ കാണിച്ചിട്ടുണ്ട്. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ ഫോട്ടോ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിനായി ഹൈസ്ക്കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (Maximum 30 KB, Average Width =100, Height=150) CDയിലാക്കി തുറവൂര്‍ സബ് ജില്ലയിലെ സ്ക്കൂളുകള്‍ 09/12/2013 നു മുന്‍പായി തുറവൂര്‍ എ ഇ ഒ ഓഫീസില്‍ ഏല്പിക്കേണ്ടതാണ്.
ചേര്‍ത്തല സബ് ജില്ലയിലെ കുട്ടികളുടെ ഫോട്ടോ അര്‍ത്തുങ്കല്‍ കലോത്സവവേദിയില്‍ പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ ഏല്‍പ്പിക്കുക