MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala

തുറവൂര്‍ ഉപജില്ലാ സ്ക്കൂള്‍ ശാസാത്രമേള വടുതലയില്‍

തുറവൂര്‍ ഉപജില്ലാ സ്ക്കൂള്‍ ശാസ്ത്രമേള 2014 ഒക്ടോബര്‍ 28,29 തീയതികളില്‍ വടുതല ജമാ അത്ത് സ്ക്കൂളില്‍ നടക്കുന്ന. സയന്‍സ്, മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ്, വര്‍ക്ക് എക്സ്പീരിയന്‍സ്, ഐടി മേളകളാണ് ഇതോടൊപ്പം സ്ക്കൂളില്‍ നടക്കുന്നത്. മേളകളില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ പേരു വിവരം താഴെ കൊടുക്കിട്ടുള്ള ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിവിധ മേളകളില്‍ പങ്കെടുക്കേണ്ട മുഴുവന്‍ കുട്ടികളടേയും പേരു വിവരം 17/10/2014 നകം സൈറ്റില്‍ രേഖപ്പെടുത്തേണ്ടതാണ്.
ഐ ടി മേള എല്ലാ മത്സരങ്ങളും 28 ന് ആയിരിക്കും നടക്കുന്നത് 
രജിസ്ട്രേഷന്‍  24/10/2014 വെള്ളിയാഴ്ച   
ഐ ടി മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് സ്ക്കൂളില്‍ നിന്നും ഒരു കമ്പ്യൂട്ടര്‍ വീതം 28 ന് രാവിലെ 9 മണിക്ക് വടുതല ജമാ അത്ത് സ്ക്കൂളില്‍ കൊണ്ടുവരേണ്ടതാണ്
സൈറ്റില്‍ പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മാത്തമാറ്റിക്സ് മേളയുമായി ബന്ധപ്പെട്ട എന്‍ട്രി ഫോം ഇതോടൊപ്പം ചേര്‍ക്കുന്നു. 
എന്‍ട്രി ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക
New Maths Form Click here