MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
തുറവൂര്‍ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം  2015
വേദികളും പരിപാടികളുടെ അവതരണക്രമവും 
(സംസ്കൃതം അറബി ഉള്‍പ്പെടെ)മുകളില്‍ നോക്കുക
എല്‍ പി  മലയാളം പ്രസംഗവിഷയം ' മണ്ണിനെ പൊന്നാക്കുന്നവര്‍ ' എന്നത് മാത്രമായിരിക്കും. രണ്ടാമത്തെ വിഷയം ഒഴിവാക്കിയിട്ടുണ്ട്.
യുപി വിഭാഗം 
മലയാളം ഇംഗ്ലീഷ് ഹിന്ദി പ്രസംഗവിഷയങ്ങള്‍
 സ്വപ്നങ്ങളില്‍ അഗ്നിച്ചിറക് വിടര്‍ത്തിയ ഡോ കലാം 
കൃഷി സ്വയംപര്യാപ്തതയുടെ ജീവിത പാഠം