MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
അരൂര്‍ എം എല്‍ എ അഡ്വ എ എം ആരിഫ് നിയോജകമണ്ഡലത്തിലെ സ്ക്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങ നല്കുവാന്‍ ആഗ്രഹിക്കുന്നു. സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉപയോഗിച്ച് പഠനം ഐ സി ടി യുടെ സഹായത്തോടെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ ഏതെങ്കിലും സ്ക്കൂളില്‍ എല്‍ സി ഡി പ്രൊജക്ടര്‍ ലാപ്ടോപ്പ് മുതലായ ഉപകരണങ്ങള്‍ ഇല്ലെങ്കില്‍ / ഉണ്ടെങ്കിലും അവ  ഉപയോഗിക്കാന്‍ കഴിയാത്തതാണെങ്കില്‍ താഴെ കൊടുത്തിട്ടുള്ള ഫോം പൂരിപ്പിച്ച് 06/01/2014 നു മുമ്പായി തുറവൂരിലുള്ള എം എല്‍ എ ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്.