സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രോത്സവം തിരൂരില്‍ സമാപിച്ചു. ഐടി മേളയിലെ ആകര്‍ഷകമായ
ഒരിനമായിരുന്നു ഐടി ക്വിസ്. പതിവുപോലെ ഈ വര്‍ഷവും വി കെ ആദര്‍ശ് ആയിരുന്നൂ ക്വിസ്
മാസ്റ്റര്‍. ഐടി വിജ്ഞാനരംഗത്ത്
തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ വി കെ ആദര്‍ശ് ക്വിസ് മത്സരത്തിലൂടെ രണ്ട് മണിക്കൂര്‍ കുട്ടികളെ കൈയ്യിലെടുക്കുകയായിരുന്നു. ഐ ടി ക്വിസ് മത്സരത്തിനായി അദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ച മുഴുവന്‍ ചോദ്യോത്തരങ്ങളും ഇവിടെ ചേര്‍ക്കുന്നു. ഐ ടി പൊതു വിജ്ഞാന വിപുലീകരണത്തിന് ഇത് ഉപകരിക്കുമെന്നു കരുതുന്നു.