ആലപ്പുഴ ജില്ലാ ശാസ്ത്രോത്സവം 2015 നവംബര്‍ 17,18 തീയതിതികളില്‍ ചേര്‍ത്തലയില്‍ വച്ച് നടക്കുന്നു. ഐ ടി മേള ചേര്‍ത്തല സെന്റ് മേരീസ് ഗേള്‍സ് സ്ക്കൂളിലും വര്‍ക്ക് എക്സ്പീരിയന്‍സ് ഹോളി ഫാമിലി എച്ച് എസ് എസിലും മാത്ത്സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളിലും സയന്‍സ് ബോയ്സ് ഹയര്‍ സെക്കന്ററി സ്ക്കൂളിലും സോഷ്യല്‍ സയന്‍സ് മതിലകം ലിറ്റില്‍ ഫ്ലവര്‍ യു പിസ്ക്കൂളിലും നടക്കും. മത്സരങ്ങളുടെ സമയക്രമം ഉള്‍പ്പെടെയുള്ളവ പിന്നീട്.
ജില്ലാ തലമേളയില്‍ തുറവൂര്‍ സബ് ജില്ലയില്‍ നിന്നും പങ്കെടുക്കാന്‍ അര്‍ഹത നേടിയവരുടെ പേരുവിവരം
IT Mela ഇവിടെ ക്ലിക്ക് ചെയ്യുക
Work Experience ഇവിടെ ക്ലിക്ക് ചെയ്യുക
Social Science ഇവിടെ ക്ലിക്ക് ചെയ്യുക
Science ഉപജില്ലയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍
Maths ഇവിടെ ക്ലിക്ക് ചെയ്യുക
ID Card മാതൃകയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പങ്കെടുക്കുന്നകുട്ടികള്‍ സ്ക്കൂള്‍ യൂണിഫോം സ്ക്കൂള്‍ ഐ ഡി കാര്‍ഡ് മുതലായ കുട്ടിയെ തിരിച്ചറിയാന്‍ സഹായിക്കുന്നവ ഒഴിവാക്കേണ്ടതാണ്.