MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala

HARDWARE TRAINING FOR STUDENTS

ക്രിസ്തുമസ് അവധിക്കാലത്ത് ഒരു സ്കൂളില്‍ നിന്നും 10 കുട്ടികള്‍ക്ക് ഹാര്‍ഡ്‌വെയര്‍ പരിശീലനം നല്‍കുന്നു. 8,9 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ ഇതിനായി തെരെഞ്ഞെടുക്കണമെന്ന് അറിയിക്കുന്നു. പരിശീലകരാകാന്‍ താല്പര്യമുളള SITC മാര്‍ ഉടനെ വിവരം അറിയിക്കേണ്ടതാണ്. പരിശീലകര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നതാണ്.