സ്ക്കൂളുകളിലേക്കുള്ള ICT ഉപകരണങ്ങളുടെ വിതരണം സംബന്ധിച്ച പ്രാധമിക നടപടികള്‍ ആരംഭിച്ചു. താഴെ കൊടുത്തിട്ടുള്ള സര്‍ക്കുലര്‍ സ്ക്കൂള് ഐ ടി അഡ്വൈസറി കമ്മിറ്റിയിലും സ്റ്റാഫ് കൗണ്‍സിലിലും അവതരിപ്പിച്ച് അതിന്റെ തീരുമാനപ്രകാരം പെര്ഫോര്മ പൂരിപ്പിച്ച് 15/01/2012 നു മുന്‍പായി ആലപ്പുഴ ഐ ടി സ്ക്കൂള് ഓഫീസില്‍ എത്തിക്കേണ്ടതാണ്. അതോടൊപ്പം തന്നെ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ വിവരങ്ങള്‍ 10/01/2012 നു മുന്‍പായി അപ് ലോഡ് ചെയ്യണം.
ICT സ്കീം അഞ്ച് വര്‍ഷം പൂര്‍ത്തിയായതിനാല്‍ ഗവ ഹൈസ്ക്കൂളുകള്‍ തത്ക്കാലം അപേക്ഷിക്കേണ്ടതില്ല.
ഗവ ഹയര്‍ സെക്കന്ററി സ്ക്കൂളുകള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളുകള്‍, എയ്ഡഡ് ഹൈസ്ക്കൂള് ഹയര്‍ സെക്കന്ററി സ്ക്കൂളുകള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളുകള്‍ എന്നിവര്‍ വിവരങ്ങള്‍ നല്‍കേണ്ടതാണ്.
സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അപ് ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക