സ്ക്കൂളിലെ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടു്
സമ്പൂര്‍ണ്ണ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥം കൈവരിക്കാനൊരുങ്ങുന്നു.വിവിധ
ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഡാറ്റയും റിപ്പോര്‍ട്ടായി ലഭിക്കുന്ന
സമ്പൂര്‍ണ്ണയില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തുന്നതിനുള്ള
പ്രവര്‍ത്തങ്ങള്‍ നടത്തണമെന്നറിയിക്കുന്നു.