MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
              തുറവൂര്‍ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം തൈക്കാട്ടുശ്ശേരി എസ് എം എസ് ജെ എച്ച് എസ്സി‍ല്‍ സമാപിച്ചു. മേള വന്‍ വിജയമാക്കാന്‍ സഹായിച്ച തുറവൂര്‍ ഉപജില്ലയിലെ മുഴുവന്‍ പ്രഥമാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ഒരായിരം നന്ദി......
   മുഴുവന്‍ മത്സരഫലങ്ങളും സ്ക്കൂള്‍ പോയിന്റ് നിലവാരവും താഴെ കാണുന്ന ലിങ്കില്‍ നിന്നും ലഭിക്കും. ആലപ്പുഴ ജില്ലാ സ്ക്കൂള്‍ കലോത്സവം 2016 ജനുവരിയില്‍ കായംകുളത്ത്.    ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവരുടെ ലിസ്റ്റ് അറിയാന്‍
        മത്സരം കഴിഞ്ഞ മുഴുവന്‍ ഇനങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറായിട്ടുണ്ട്. ഇനിയും ലഭിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രോഗ്രാം കണ്‍വീനറുടെ കയ്യില്‍ നിന്നും   ലഭിക്കും. ടീം മാനേജര്‍മാര്‍ വാങ്ങേണ്ടതാണ്.
All Results(Updated 4PM 3/12/15)
School Points(Updated 4PM 3/12/15)