തുറവൂര്‍ സബ് ജില്ലയിലെ എല്‍ പി സ്ക്കൂള്‍ അധ്യാപകര്‍ക്കായുള്ള ഐ സി ടി ട്രയിനിംഗ് 09/12/2013 മുതല്‍ 13/12/2013 വരെ തുറവൂര്‍ ബി ആര്‍ സി യില്‍ നടക്കുന്നു. പങ്കെടുക്കാന്‍ അറിയിപ്പ് ലഭിച്ചവര്‍ ലാപ് ടോപ്പുമായി രാവിലെ എത്തിച്ചേരുക
ICT HARDWARE DISTRIBUTION IS SCHEDULED ON 2013 DECEMBER 2 & 3 AT DRC ALAPPUZHA.
* The Principals / HM's must come with school/ Desgn seal for collecting the materials.
* The UPS allotted are already distributed to concerned schools and such schools must bring the serial number and warranty card of the same.
* The UPS allotted are already distributed to concerned schools and such schools must bring the serial number and warranty card of the same.
* The laptops allotted will be distributed later in schools.