MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
ആലപ്പുഴ ജില്ലാ സ്ക്കൂള്‍ കലോത്സവം 2013 ഡിസംബര്‍ 30 മുതല്‍ 2014 ജനുവരി 4 വരെ അമ്പലപ്പുഴയില്‍ നടക്കുന്നു. ജില്ലാതല മത്സരത്തില്‍ പങ്കെടുക്കേണ്ടവരുടെ പേരുവിവരം ഹയര്‍ലെവല്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ കാണിച്ചിട്ടുണ്ട്. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ ഫോട്ടോ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിനായി ഹൈസ്ക്കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (Maximum 30 KB, Average Width =100, Height=150) CDയിലാക്കി തുറവൂര്‍ സബ് ജില്ലയിലെ സ്ക്കൂളുകള്‍ 09/12/2013 നു മുന്‍പായി തുറവൂര്‍ എ ഇ ഒ ഓഫീസില്‍ ഏല്പിക്കേണ്ടതാണ്.
ചേര്‍ത്തല സബ് ജില്ലയിലെ കുട്ടികളുടെ ഫോട്ടോ അര്‍ത്തുങ്കല്‍ കലോത്സവവേദിയില്‍ പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ ഏല്‍പ്പിക്കുക