തുറവൂര്‍ ഉപജില്ലാ കലോത്സവം സ്ക്കൂള്‍ എന്‍ട്രി ഇന്ന് (25/11/2014) 5 മണിക്ക് അവസാനിക്കും. ഇനിയും എന്‍ട്രി നടത്താത്ത സ്ക്കൂളുകളും പൂര്‍ത്തിയാക്കാനത്ത സ്ക്കൂളുകളും നിശ്ചിത സമയത്തിനു മുന്‍പ് പൂര്‍ത്തിയാക്കേണ്ടതാണ്. എന്‍ട്രിക്കുള്ള സമയത്തിനു് ശേഷവും കലോത്സവ സമയത്തും യാതൊരുവിധ തിരുത്തലുകളും നടത്താന്‍ കഴിയില്ല എന്നുള്ള വിവരം പ്രത്യേകം അറിയിക്കുന്നു. യു പി മുതല്‍ മുകളിലേക്കുള്ള കുട്ടികളുടെ ഫോട്ടോയും ഉള്‍പ്പെടുത്താന്‍ മറക്കരുത്. കലോത്സവത്തിന്റെ ഭംഗിയായ നടത്തിപ്പിനായി സ്ക്കൂള്‍ എന്‍ട്രി നിശ്ചിത സമയത്തു തന്നെ പൂര്‍ത്തിയാക്കണമെന്നറിയിക്കുന്നു.
കലോത്സവം ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക