സംസ്ഥാനത്തെ ഗവ/എയ്‍ഡഡ് സ്ക്കൂലുകളില്‍ 8-ാം ക്ലാസ്സില്‍ പഠിക്കുന്ന ഐ ടി വിദഗ്ധരായ കുട്ടികളെ കണ്ടത്തുന്നതിനും അവരിക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതിനും ഉപരിപഠന സാധ്യതകള്‍ കൊടുക്കുന്നതിനുമായി 2014 ടിസംബര്‍ ഒന്നിന് സ്ക്കൂള്‍ തല പരീക്ഷ നടത്തുന്നു വിശദ വിവരങ്ങള്‍ക്ക്