MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
ആലപ്പുഴ ജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം 2013 നവംബര്‍ 5,6,7 തീയതികളില്‍ കായംകുളത്ത് വച്ച് നടക്കുന്നു. ഉപജില്ലയില്‍ നിന്നും വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ താഴെ കൊടുത്തിട്ടുള്ള ഐഡന്റിറ്റി കാര്‍ഡ് പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ്. 
ഐഡന്റിറ്റി കാര്‍ഡിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഐ ടി മേള നവംബര്‍ 6,7, തീയതികളില്‍ കായംകുളം സെന്റ് മേരീസ് ഗേള്‍സ് എച്ച് എസില്‍വച്ചായിരിക്കും നടക്കുക
ഡിജിറ്റല്‍ പയയിന്റിംഗ്, മലയാളം ടൈപ്പിംഗ്, ഐ ടി പ്രൊജക്ട്, ക്വിസ്,മള്‍ട്ടി മീഡിയ എച്ച് എസ് എസ് എന്നീ മത്സരങ്ങള്‍ 6 നും 
മള്‍ട്ടി മീഡിയ എച്ച് എസ്, വെബ് പേജ് എന്നീ മത്സരങ്ങള്‍ 7 നും നടക്കും