MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
തുറവൂര്‍ ഉപജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം കണ്ടമംഗലം ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ സമാപിച്ചു. വിവിധ മേളകളുടെ മത്സരഫലം ചുവടെ കൊടുത്തിരിക്കുന്നു. 
ഓരോ ഇനത്തിലും മത്സരിച്ച കുട്ടികള്‍ക്ക് ലഭിച്ച സ്ഥാനം, ജില്ലാതലമത്സരത്തില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ പേരുവിവരം, സ്ക്കൂളുകളുടെ പോയിന്റ് എന്നിവയാണ് ഓരോ ഫയലിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലാതല സ്ക്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 5,6,7 തീയതികളില്‍ കായംകുളത്ത് നടക്കും.