MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
തുറവൂര്‍ ഉപജില്ലാ സ്ക്കൂള്‍ ശാസ്ത്രമേള 2014 ഒക്ടോബര്‍ 28,29 തീയതികളില്‍ വടുതല ജമാ അത്ത് സ്ക്കൂളില്‍ നടക്കും. മേളയുമായി ബന്ധപ്പെട്ട ചില അറിയിപ്പുകള്‍ താഴെ
ഐ ടി മേള
ഐ ടി മേളയിലെ എല്ലാ മത്സരങ്ങളും 28 ന് നടക്കും
മേളയില്‍ പങ്കെടുക്കുന്നതിന് ലാപ് ടോപ്പ് കൊണ്ടുവരേണ്ടതാണ്.
28/10/2014 രാവിലെ 9.30 ന് ഡിജിറ്റല്‍ പെയിന്റിംഗ് തുടര്‍ന്ന് വെബ് പേജ്, മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ എന്നിവ നടക്കും. ലാബ് രണ്ടില്‍ പ്രോജക്ട്, ക്വിസ് എന്നീ മത്സരങ്ങളും നടക്കും
സോഷ്യല്‍ സയന്‍സ് മേള
ക്വിസ്, ലോക്കല്‍ ഹിസ്റ്ററി രചന എന്നീ മത്സരങ്ങള്‍ 27/10/2014 തിങ്കളാഴ്ച എഴുപുന്ന വല്ലേത്തോട് ചങ്ങരം ഗവ യു പി സ്ക്കൂളില്‍ നടക്കും
സ്റ്റില്‍ മോഡല്‍, വര്‍ക്കിംഗ് മോഡല്‍, പ്രസംഗം, അറ്റ്ലസ് മേക്കിംഗ് എന്നീമത്സരങ്ങള്‍ 28ന് നടക്കും
Work Experience
On the Spot മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ 28 ന് രാവിലെ 9.30 റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 
മത്സര വേദികളുടെ വിശദവിവരങ്ങള്‍ സ്ക്കൂളില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്.
ഫേബ്രിക് പെയിന്റിംഗ്, വെജിറ്റബിള്‍ പ്രിന്റിംഗ്, എംബ്രോയിഡറി എക്സിബിഷന്‍ എന്നിവ 29/10/2014 ബുധനാഴ്ചയായിരിക്കും നടക്കുക.