MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
8,9,10 ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ 2014 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 19 വരെ നടക്കുന്നു. പരീക്ഷ നടത്തുന്നതിനുള്ള സോഫ്റ്റ് വെയര്‍ ഡി ഇ ഒ ഓഫീസില്‍ നിന്ന് ഏറ്റുവാങ്ങേണ്ടതാണ്.  എല്ലാ കുട്ടികളുടേയും പരീക്ഷ പൂര്‍ത്തിയായി കഴിഞ്ഞാല്‍ (നവംബര്‍ 20നു മുമ്പ് ) പ്രിന്റ്ഔട്ട്, പരീക്ഷാ ഡോക്കുമെന്റ് അടങ്ങിയ സി ഡി എന്നിവ ഡി ഇ ഒ ഓഫീസില്‍ ഏല്പിക്കേണ്ടതാണ്. കാര്യക്ഷമമായി പരീക്ഷ  പൂര്‍ത്തിയാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.