MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
ആലപ്പുഴ ജില്ലാ സ്ക്കൂള്‍ ശാസ്ത്രമേള നവം 12,13 തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. ഐടി മേള ആലപ്പുഴ മുഹമ്മദന്‍സ് ഗേള്‍സ് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി സ്ക്കൂള്‍ ജില്ലാ റിസോഴ്സ് സെന്റര്‍ കമ്പ്യൂട്ടര്‍ ലാബിലായിരിക്കും നടക്കുക. യുപി ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ നിന്ന് സബ് ജില്ലാതലത്തില്‍ ഒന്ന് രണ്ട് സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. 
തുറവൂര്‍ ഉപജില്ലയില്‍ നിന്ന് വിവിധ മേളകളിലെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ കുട്ടികളുടെ പേരു വിവരം അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നതാണ്