MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
ആലപ്പുഴ ജില്ലാ സ്ക്കൂള്‍ ശാസ്ത്രമേള 2014 നവം 12,13 തീയതികളില്‍ ആലപ്പുഴയില്‍ നടക്കും.  തുറവൂര്‍ ഉപജില്ലയില്‍ നിന്നും ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ കുട്ടികളുടെ പേരു വിവരം ചുവടെ. Participant Card മത്സരദിവസം രാവിലെ അതാത് കണ്‍വീനര്‍മാരില്‍ നിന്നും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികളുടേയും കയ്യില്‍ ഈ കാര്‍ഡ് ഉണ്ടായിരിക്കേണ്ടതാണ്.
ഐ ടി മേള ആലപ്പുഴ ഡി ആര്‍ സി (മുഹമ്മദന്‍സ് ഗേള്‍സ്) യില്‍
മത്സരാര്‍ത്ഥികളുടെ വിവരം അറിയാന്‍ 
ഇവിടെ ക്ലിക്ക് ചെയ്യുക
Work Experience Fair ആലപ്പുഴ TD HSS ല്‍. On The Spot മത്സരങ്ങള്‍ എല്ലാം 12/11/2014 രാവിലെ 9.30 ന് ആരംഭിക്കും
WE Higher Level മത്സരാര്‍ത്ഥികളുടെ പേരുവിവരം അറിയാന്‍ 
ഇവിടെ ക്ലിക്ക് ചെയ്യുക 
Social Science Fair ആലപ്പുഴ LEO XIII HSS ല്‍ 12/11/2014 രാവിലെ 9.30 ന് 
മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് 
ഇവിടെ ക്ലിക്ക് ചെയ്യുക