MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രമേള 2014 നവംബര്‍ 26 മുതല്‍ 30 വരെ മലപ്പുറം ജില്ലയിലെ തിരൂരില്‍ നടക്കും ജില്ലാ മേളയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികള്‍ക്ക് സംസ്ഥാനമേളയില്‍ പങ്കെടുക്കാം. ഏത് മേളയിലാണെങ്കിലും താഴെ കൊടുത്തിരിക്കുന്ന ഐ ഡി കാര്‍ഡ് പൂരിപ്പിച്ച് സ്ക്കൂള്‍ മേധാവി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവരുടെ ഒപ്പോടുകൂടി മത്സരസമയത്ത് ഹാജരാക്കണം. മത്സരങ്ങളുടെ സമയക്രമം പിന്നീട് ഉള്‍പ്പെടുത്തന്നതാണ്. ഐ ഡി കാര്‍ഡിനായി