MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
സ്ക്കൂള്‍ തല കലോത്സവം നടന്നു കഴിഞ്ഞിരിക്കുമല്ലൊ. തുറവൂര്‍ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം ഡിസംബര്‍ 2,3,4,5 തീയതികളില്‍ തുറവൂര്‍ TDHSS ല്‍ നടക്കും. ചേര്‍ത്തല ഉപജില്ലാ കലോത്സവം ഡിസംബര്‍ 1,2,3,4 തീയതികളിലും നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ എന്‍ട്രി നടത്താം. സ്ക്കൂള്‍ കോഡ് തന്നെയാണ് യൂസര്‍നെയിമും പാസ്സ്‌വേഡും. ലോഗിന്‍ ചെയ്താല്‍ പാസ്സ്‌വേഡ് മാറ്റണം. 
LP ഒഴികെയുള്ള എല്ലാ മത്സരാര്‍ത്ഥികളുടേയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടി ചേര്‍ക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 
സ്ക്കൂള്‍ ലോഗിന്‍ ചെയ്യുന്നതിന്