MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
എസ് എസ് എല്‍ സി പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ തിരുത്തുന്നതിനും ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനും സമ്പൂര്‍ണ്ണ വഴി ഒരിക്കല്‍ കൂടി അവസരം നല്‍കുന്നു. 2014 ഡിസംബര്‍ 14നകം പത്താം ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ സമ്പൂര്‍ണ്ണ വഴി കൃത്യമാക്കേണ്ടതാണ്. ഇനിയൊരവസരം ഉണ്ടാകില്ല. വിശദവിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ കാണുന്നതിന്