MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
 ആലപ്പുഴ ജില്ലാ കലോത്സവം 2015
തുറവൂര്‍ ഉപജില്ല സ്ക്കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ കുട്ടികളുടെ പേരുവിവരം ചുവടെ ചേര്‍ക്കുന്നു. ജില്ലാ സ്ക്കൂള്‍ കലോത്സവം 2015 ജനുവരി 5മുതല്‍ 9 വരെ ചേര്‍ത്തലയില്‍ നടക്കുന്നു. SNM G BHS സ്ക്കൂളാണ് പ്രധാന വേദി. പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള ഐ ഡി കാര്‍ഡിന്റെ ഫോര്‍മാറ്റിനായി താഴെ ക്ലിക്ക് ചെയ്യുക
For ID Card Click here
അപ്പീല്‍ വഴി ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്ന കുട്ടികള്‍ അപ്പീല്‍ അനുവദിച്ചതിന്റെ അടുത്ത ദിവസം തന്നെ താഴെ കൊടുത്തിട്ടുള്ള ഫോം പൂരിപ്പിച്ച്  കലോത്സവം കണ്‍വീനറെ ഏല്‍പ്പിക്കേണ്ടതാണ്
For Appeal Annexure Form Click here