MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളുടെ  ഫോട്ടോ ഒട്ടിച്ച  രണ്ട് കോപ്പി Identification Certificate മായി ജനുവരി 13 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലപ്പുഴ  DDE ഓഫീസില്‍ അതാത് സ്കൂളിലെ ടീം മാനേജര്‍മാര്‍ എത്തിച്ചേരണമെന്ന് കണ്‍വീനര്‍ അറിയിക്കുന്നു. മത്സരാര്‍ത്ഥികളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് കണ്‍വീനര്‍ക്ക് നല്‍കേണ്ടതാണ്.
സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവരുടെ ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
അപ്പീല്‍ വഴി പങ്കെടുക്കുന്നവര്‍ താഴെ കൊടുത്തിട്ടുള്ള ഫോം പൂരിപ്പിച്ച് അപ്പീല്‍ അനുവദിച്ച ഓര്‍ഡര്‍, ഐ ഡി കാര്‍ഡ് എന്നിവയുമായി കലോത്സവം തുടങ്ങുന്നതിനു മുമ്പായി കോഴിക്കോട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്  
For Appeal Details form click here 
For Route Chart 1 Click Here 
Chart 2 Chick Here