MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
2012 13 ലെ കമ്പ്യൂട്ടര്‍ വിതരണം 10.04.2015 വെള്ളിയാഴ്ച ആലപ്പുഴ ഡി ആര്‍ സിയില്‍ വച്ച് നടക്കും. എല്ലാ ഹയര്‍ സെക്കന്ററി സ്ക്കൂളുകള്‍ക്കും എയ്ഡഡ് ഹൈസ്ക്കൂളുകള്‍ക്കുമാണ് കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ ഉള്ളത്. ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ ആവശ്യപ്പെട്ടിട്ടുളള സ്ക്കൂളുകള്‍ക്ക് പിന്നീട് നല്‍കും. സ്ക്കൂള്‍ ഹോഡ്‌മാസ്റ്റര്‍ / പ്രിന്‍സിപ്പല്‍ സീലുമായി നേരിട്ട് വന്ന് കമ്പ്യൂട്ടര്‍ ഏറ്റുവാങ്ങേണ്ടതാണ്. 
ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക